മുസ്‌ലിം യുവാവിനൊപ്പം വിവാഹതിന്റെ അടുത്ത ദിവസം ഹിന്ദു യുവതി ഒളിച്ചോടി. ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ.

മുസ്‌ലിം യുവാവിനൊപ്പം ഹിന്ദു യുവതി ഒളിച്ചോടിയതിനുപിന്നാലെ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോകല്‍, വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരേ പോലീസ് കേസെടുത്തു. ഒളിച്ചോടിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.