ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് ചെന്നിത്തല. ഇതിനുപിന്നില്‍ വലിയ ശൃംഖയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചുംബനസമരത്തെ പെണ്‍വാണിഭത്തിന്റെ മറയാക്കിയോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. എ്ന്നാല്‍ സമരത്തിന്റെ ഭാഗമായവരെ എല്ലാം അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.