ദക്ഷിണ സുഡാനില്‍ വിമാന അപകടത്തില്‍ 41 പേര്‍ മരിച്ചു. റഷ്യന്‍ നിര്‍മ്മിത കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സുഡാന്‍ തലസ്ഥാനത്തെ ജുബ വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സുഡാന്‍ വ്യോമയാന മന്ത്രാലയം നല്‍കുന്ന വിവരം.

© 2025 Live Kerala News. All Rights Reserved.