സിസ്റ്റര്‍ വത്സാ ജോണ്‍ കൊല്ലപ്പെട്ട കേസില്‍ 16 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

മലയാളിയായ സിസ്റ്റര്‍ വത്സാ ജോണ്‍ കൊല്ലപ്പെട്ട കേസില്‍ 16 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.2011 നവംബറിലാണ് മലയാളിയായ സിസ്റ്റര്‍ വത്സാ ജോണ്‍ പാക്കൂര്‍ ജില്ലയിലെ പച്ച്‌വാഡയില്‍ കൊല്ലപ്പെട്ടത്. നാല്‍പതോളം വരുന്ന അക്രമിസംഘം ഗ്രാമത്തിലെത്തുകയും സിസ്റ്റര്‍ വത്സാ ജോണ്‍ താമസിച്ചിരുന്ന വീട് വളയുകയുമായിരുന്നു. തുടര്‍ന്ന് സിസ്റ്ററെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.