കണ്ണൂര്‍: കണ്ണൂരില്‍ നടത്തിയ അക്രമ സംഭവങ്ങള്‍ ആസൂത്രിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരില്‍ വിന്യസിച്ച അധിക പോലിസിനെ പിന്‍വലിക്കില്ലെന്നും മന്ത്രി പറഞ്ഞു.അക്രമം അടിച്ചമര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വിഡി…