#Watch_Video: തിരുവാതിരകളിയിലും പ്രേമം എഫക്ട്…

തിരുവനന്തപുരം: ന്യൂജനറേഷന്‍ സിനിമയിലെ ജോര്‍ജ്ജ് ഇപ്പോള്‍ ക്യാമ്പസുകളില്‍ ഹിറ്റാണ്. ഓണാഘോഷത്തിന് കൊഴുപ്പേകാനായി പ്രേമം സ്റ്റൈലില്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളാണ് ഇത്തവണ കേരളത്തിലെ ഭൂരിഭാഗം കലാലയങ്ങളിലും കണാനായത്. എന്നാല്‍ പ്രേമം സ്റ്റൈലില്‍ തിരുവാതിര കളി ആയാലോ.. ?

കൊച്ചി ടെക്‌നോപാര്‍ക്കില്‍ നടന്ന ഓണാഘോഷത്തിലാണ് പ്രേമം എഫക്ട് തിരുവാതിരകളി നടന്നത്. കൂവലും കയ്യടികളോടെയുമാണ് തിരുവാതിരകളിയെ എല്ലാവരും വരവേറ്റത്.

വിബിന്‍ ജനാര്‍ദനന്‍, ലിന്റോ ലോണപ്പന്‍, ശരത്ത് സുരേഷ്, കിരണ്‍ സാഗര്‍, ആരുണ്‍ നാരായണന്‍, ജിബിറ്റ് എം തോമസ്, നിഖില്‍ രാജ്, വരുണ്‍ നാരായണന്‍ എന്നിവരാണ് ടെക്‌നോപാര്‍ക്കിലെ ഓണാഘോഷ പരിപാടിയില്‍ തിരുവാതിരകളിയുമായി എത്തിയത്.

https://youtu.be/Tm_RcxROKHo

© 2025 Live Kerala News. All Rights Reserved.