സ്മൃതി ഇറാനിക്കെതിരേ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സോണിയ ഗാന്ധിക്കെതിരായ സ്മൃതി ഇറാനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

File Photo

© 2025 Live Kerala News. All Rights Reserved.