രാജനെ ഉരുട്ടിക്കൊന്നവര്‍ രൂപേഷിന്റെ മക്കളെ ഉപദേശിക്കേണ്ട:സംവിധായകന്‍ ജോയ് മാത്യു

മുംബൈ: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ക്ക് തുറന്നകത്തെഴുതിയ ആഭ്യന്തരമന്ത്രിയെ വിമര്‍ശിച്ച് സംവിധായകന്‍ ജോയി മാത്യു. കോണ്‍ഗ്രസുകാരാകരുതെന്ന് ചെന്നിത്തല ആദ്യം സ്വന്തം മക്കള്‍ക്ക് ഉപദേശം നല്‍കട്ടെ. രാജനെ ഉരുട്ടിക്കൊന്ന കരുണാകരന്റെ പിന്‍മുറക്കാര്‍ക്ക് രൂപേഷിന്റെ മക്കളെ ഉപദേശിക്കാന്‍ അര്‍ഹയില്ലെന്നും ജോയി മാത്യു മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാതാപിതാക്കളുടെ വഴിയേ സഞ്ചരിക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രൂപേഷിന്റെ മക്കള്‍ക്ക് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസമാണ് തുറന്ന കത്തെഴുതിയത്.

Read Ramesh chennithal Blog

chennithala-blog

© 2025 Live Kerala News. All Rights Reserved.