കൊല്ലം; സ്‌കൂളിന്റെ തൂണ്‍ ഇടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. കൊല്ലം മുഖത്തല എംജിടിഎച്ച്എസ് സ്‌കൂളിലാണ് അപകടം. എട്ടാംക്ലാസ് വിദ്യാര്‍ഥിയായ നിഷാന്താണ് മരിച്ചത്.
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് പത്താം ക്ലാസുകാരനായ മുഹമദ് ഷഹബാസ്…