കോതമംഗലം സ്‌കൂള്‍ ബസ്സ് അപകടം: നാലു ലക്ഷം ധനസഹായം

 

കോതമംഗലം:സ്‌കൂള്‍ ബസ്സിനു മുകളില്‍ മരം വീണ് സ്‌കൂള്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം അനുവദിച്ചു. മരണമടഞ്ഞ കുട്ടികളുടെ സംസ്‌കാര ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കും
കൃഷ്‌ണേന്ദു,ജോഹന്‍,ഗൗരി, അമീന്‍ ജാബിര്‍, ഇഷ എന്നിവരാണ് അപകടത്തില്‍ പെട്ടത്. എല്ലാവരും കോതമംഗലം കരുക്കടം വിദ്യാവികാസ് സ്‌കൂള്‍ കുട്ടികളാണ്.

© 2025 Live Kerala News. All Rights Reserved.