കൊച്ചി: കൈക്കൂലി വാങ്ങവേ എറണാകുളം എ.ഡി.എം വിജിലന്‍സിന്റെ പിടിയിലായി. പടക്കക്കട ഉടമയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് എ.ഡി.എം ബി.രാമചന്ദ്രന് പിടിയിലായത്. കാക്കനാട്ടെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം: റവന്യു വകുപ്പിൽ നിന്നു വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും…