നിരോധിത ലെസ്ബിയന്‍ ചിത്രം അണ്‍ഫ്രീഡത്തിലെ നഗ്‌നരംഗങ്ങള്‍ പുറത്തായി

ഇന്ത്യയില്‍ നിരോധിച്ച ലെസ്ബിയന്‍ ചിത്രം അണ്‍ഫ്രീഡത്തില്‍ നടി പ്രീതി ഗുപ്ത അഭിനയിച്ച ചില രംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തായി. പ്രീതി ഗുപ്ത നഗ്നയായി അഭിനയിച്ച രംഗങ്ങളാണ് പുറത്തായത്. ചിത്രതതില്‍ നിന്നുള്ള ചുംബനരംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫയിസ് അഹ്മദ് ഫയിസിന്റെ യെ ദാഗ് ദാഗ് ഉജല എന്ന കവിതയുടെ ചലച്ചിത്രാവിഷ്കാരമാണ് രാജ് അമിത് കുമാറിന്റെ അണ്‍ഫ്രീഡം എന്ന ചിത്രം. ലൈംഗികതയുടെ പേരില്‍ ഇന്ത്യയില്‍ ചിത്രം നിരോധിച്ചിരുന്നു. ദില്ലിയിലും ന്യൂയോര്‍ക്കിലുമാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കഹാനി ഘര്‍ ഘര്‍ കി എന്ന പരമ്പരയിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് പ്രീതി ഗുപ്ത.

© 2025 Live Kerala News. All Rights Reserved.