yadiyurappa controversy

പാവപ്പെട്ടവന്റെ വികാരം തിരിച്ചറിയാന്‍ ഇങ്ങനെയും വിദ്യയുണ്ടോ? വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ കാണാന്‍ യദ്യൂരപ്പ എത്തിയത് കോടി വിലയുള്ള ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ കാറില്‍

ബാംഗ്ലൂര്‍: പാവപ്പെട്ടവന്റെ വികാരം മനസ്സിലാക്കാന്‍ ബിജെപി നേതാവിന്റെ ആഡംബരയാത്ര വിവാദത്തില്‍. കടുത്ത വേനലും വരള്‍ച്ചയും കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സന്ദര്‍ശിക്കാന്‍ ഒരു കോടി രൂപ വിലയുള്ള അത്യാഡംബര…

© 2025 Live Kerala News. All Rights Reserved.