WHATSAPP USERS ABOVE 90 CRORE

വാട്ട്‌സ് ആപ്പ് ശരിക്കും ആപ്പിലാക്കി ട്ടോ…. അംഗസംഖ്യ 90 കോടി കഴിഞ്ഞു

മൊബൈല്‍ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിലെ അംഗസംഖ്യ 90 കോടി കഴിഞ്ഞു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ പത്തുകോടി പുതിയ അംഗങ്ങള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണിത്. നിലവില്‍ വാട്ട്‌സ്ആപ്പ് സജീവമായി…

© 2025 Live Kerala News. All Rights Reserved.