vikaram- akshita

വിക്രമിന്റെ മകളുടെ വിവാഹ മോതിരം മോഷണം പോയി; ഐസ്‌ക്രീം പാര്‍ലറില്‍ പോയി തിരിച്ചെത്തുമ്പോഴായിരുന്നു അക്ഷിതയുടെ കയ്യില്‍ കിടന്ന മോതിരം കാണാതായത്

ചെന്നൈ: ജൂലൈയിലായിരുന്നു നടന്‍ വിക്രത്തിന്റെ മകള്‍ അക്ഷിതയുടെ വിവാഹനിശ്ചയം നടന്നത്. ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് അക്ഷിതയുടെ വരന്‍. അക്ഷിതയുടെ വിവാഹന നിശ്ചയമോതിരം…

© 2025 Live Kerala News. All Rights Reserved.