veluthampi dlava film

വേലുത്തമ്പി ദളവയായി പൃഥ്വിരാജ്; വിജിതമ്പി-രഞ്ജിപ്പണിക്കര്‍ ടീമിന്റെ ചിത്രം

കൊച്ചി: ഉറുമിയിലെ ചരിത്രനായകനെ മികവുറ്റതാക്കിയ പ്രിയതാരം പൃഥ്വിരാജ് വേലുത്തമ്പി ദളവയായെത്തുന്നു. നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളിക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച…

© 2025 Live Kerala News. All Rights Reserved.