കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പറഞ്ഞുകേള്‍ക്കുന്ന വീണജോര്‍ജ്ജ് വിമര്‍ശകള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ ഇതുസംബന്ധിച്ച് തന്റെ നിലപാട് പത്രക്കുറിപ്പ് രൂപത്തിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.…