vayalar ravi

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് വയലാര്‍രവി; അവസരം നഷ്ടമായത് ഡല്‍ഹിയിലായതിനാല്‍

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് വയലാര്‍രവി. അവസരം നഷ്ടമായത് ഡല്‍ഹിയിലായതിനാലാണ്. അവസരം ലഭിച്ചാല്‍ താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും വയലാര്‍ രവി പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും…

© 2025 Live Kerala News. All Rights Reserved.