valantines talk

വലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കളെ ശല്യപ്പെടുത്തില്ല; ഏതെങ്കിലും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായാല്‍ അവരെ സംഘടനയില്‍ നിന്ന് പുറത്താക്കും; നിലപാടില്‍ മാറ്റംവരുത്തി ശിവസേനയും ബജ്‌റംഗ്ദളും

ന്യുഡല്‍ഹി: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കളെ ഒരുതരത്തിലും ശല്യപ്പെടുത്തരുതെന്ന് ശിവസേനയും ബജ്‌രംഗ്ദളും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. സദാചാര പൊലീസിനിംഗിന് ഇറങ്ങുന്ന പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന്തന്നെ പുറത്താക്കും.…

© 2025 Live Kerala News. All Rights Reserved.