uttarkashi

സില്‍കാര ടണല്‍ രക്ഷാദൗത്യം; നീണ്ട 17 ദിവസങ്ങള്‍ക്കൊടുവില്‍ 41 തൊഴിലാളികളും പുറത്തെത്തി

ഉത്തരാഖണ്ഡ്: സില്‍കാര ടണല്‍ രക്ഷാദൗത്യം പൂര്‍ണ്ണവിജയം. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെത്തിച്ച എല്ലാവര്‍ക്കും പ്രാഥമിക വൈദ്യ പരിശോധന…

© 2025 Live Kerala News. All Rights Reserved.