utharagand tragedy

ഉത്തരാഖണ്ഡ് വീണ്ടും ദുരന്തഭൂമിയായി; കനത്തമഴയിലും മേഘവിസ്‌ഫോടനത്തിലും മരിച്ചവരുടെ എണ്ണം 17 ആയി; നദികള്‍ കരകവിഞ്ഞൊഴുകുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വീണ്ടും ദുരന്തഭൂമിയായതോടെ മരണം 17 ആയി. പിത്തോറഗഢിലുണ്ടായ കനത്ത മഴയിലും മേഘസ്‌ഫോടനത്തിലുമാണ് ഇത്രയും ആളുകള്‍ മരിച്ചത്. 15ഓളം പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍…

© 2025 Live Kerala News. All Rights Reserved.