utharagand administration

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ധാക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ; കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സ്‌റ്റേ നടപടി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണംറദ്ദാക്കണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ഈ മാസം 27ന് സുപ്രീംകോടതി ഈ കേസില്‍ വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാറിനും ബജെപിക്കും ആവേശം പകരുന്നതായി…

© 2025 Live Kerala News. All Rights Reserved.