up fire

യുപിയില്‍ വസ്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം;12 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു; മരണ നിരക്ക് ഉയര്‍ന്നേക്കും

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.ഗാസിയാബാദ് ജില്ലയിലെ സഹിബബാദിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.രക്ഷാപ്രവര്‍ത്തനത്തിനും തീ അണയ്ക്കാനും…

© 2025 Live Kerala News. All Rights Reserved.