UP – CASH

ഉത്തര്‍പ്രദേശില്‍ ചാക്കുകെട്ടുകളില്‍ 500,1000 നോട്ടുകള്‍ കൂട്ടിയിട്ട് കത്തിച്ചു; സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് നോട്ടുകള്‍ കത്തിച്ചതെന്ന് സംശയം;കത്തിയമര്‍ന്ന നോട്ടുകളുടെ അവശിഷ്ടം കണ്ടെടുത്തു

ബെറേയ്‌ലി: രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍ വന്ന് ഒരു ദിവസം പിന്നിട്ടതോടെ ഉത്തര്‍പ്രദേശിലെ ബറോയ്‌ലിയില്‍ ചാക്കുകളില്‍ നിറച്ച നോട്ടുകള്‍ കത്തിച്ച നിലയില്‍…

© 2025 Live Kerala News. All Rights Reserved.