ukraine

വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണിപാളും! യുക്രെയ്ന് മുന്നറിയിപ്പുമായി യൂറോപ്പ്; അമേരിക്കക്ക് പിന്നാലെ യൂറോപ്പും കൈവിടുമോ?

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ, യുക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളുടെ ഉറച്ച പിന്തുണയെ ആശ്രയിച്ചാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാൽ, അടുത്ത കാലത്തെ സംഭവവികാസങ്ങൾ യൂറോപ്പിന്റെ യുക്രെയ്‌നോടുള്ള മനോഭാവത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.…

© 2025 Live Kerala News. All Rights Reserved.