udhav

‘സവർക്കറോട് ശിവസേനയ്ക്ക് എന്നും ബഹുമാനം, രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നില്ല’: ഉദ്ധവ് താക്കറേ

മുംബൈ: വി ഡി സവർക്കർക്കെതിരായ തന്റെ പരാമർശത്തിൽ രാഹുൽ ​ഗാന്ധി ഉറച്ചുനിൽക്കുന്നതിനിടെ അദ്ദേഹത്തെ തള്ളി കോൺ​ഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ ബഹുമാനമുണ്ടെന്നാണ്…

© 2025 Live Kerala News. All Rights Reserved.