thogadia talk

പത്ത് വര്‍ഷത്തിനിടെ ഏഴരലക്ഷം മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദുവാക്കി; ഘര്‍വാപ്പസിയുടെ കണക്കു വ്യക്തമാക്കി പ്രവീണ്‍ തൊഗാഡിയ; ഇന്ത്യയില്‍ ഭൂരിപക്ഷത്തെ വളര്‍ത്താന്‍ ഇനിയും ഖര്‍വാപ്പസി യാത്രകള്‍ നടത്തും

സൂറത്ത്: ഘര്‍വാപ്പസിയിലൂടെ മതപരിവര്‍ത്തനം നടത്തിയതിന്റെ കണക്കുമായി വിശ്വ ഹിന്ദു പരിക്ഷത് ദേശീയ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ രംഗത്ത്. സൂറത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.പത്ത് വര്‍ഷത്തിനിടെ…

© 2025 Live Kerala News. All Rights Reserved.