thelung hit nayans

തെലുങ്കിലും കത്തിക്കയറാന്‍ നയന്‍താര; ബാബു ബംഗാരത്തിന്റെ ട്രയിലര്‍ കാണാം

ഹൈദരാബാദ്: തെലുങ്കിലും നയന്‍സിന്റെ കാലമാണ്. ബാബു ബംഗാരം എന്ന ചിത്രത്തിലാണ് വെങ്കിടേഷും നയന്‍താരയും ഒന്നിക്കുന്നത്. മാരുതിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ റൊമാന്റിക് കോമഡി ത്രില്ലറായി…

© 2025 Live Kerala News. All Rights Reserved.