tamilnad vote offer

വോട്ടിന് കൂലിയായി പുരുഷന്‍മാര്‍ക്ക് 300 രൂപയും സ്ത്രീകള്‍ക്ക് 250 രൂപയും മദ്യവും ബിരിയാണിയും; 22 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു; ഇത് തമിഴ്‌നാട് സ്റ്റൈല്‍

ചെന്നൈ: വോട്ടിന് കൂലിയായി പുരുഷന്‍മാര്‍ക്ക് 300 രൂപയും സ്ത്രീകള്‍ക്ക് 250രൂപയും. കൂടാതെ മദ്യവും ബിരിയാണിയും വേറെയും. തമിഴ്‌നാട്ടിലെ വോട്ടുപിടുത്തം ഇങ്ങനെയൊക്കെയാണെന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് 22 കോടി…

© 2025 Live Kerala News. All Rights Reserved.