suresh gopi mp

പിണക്കം മറന്ന് മമ്മൂട്ടി സുരേഷ് ഗോപിയെ വിളിച്ചു; വന്‍ വാഗ്ദാനങ്ങളൊന്നും നല്‍കരുത്; പരിമിതികള്‍ മനസ്സിലാക്കണമെന്നും മമ്മൂട്ടി

കൊച്ചി: പിണക്കം മറന്ന് മമ്മൂട്ടി രാജ്യസഭാംഗമായ സുരേഷ് ഗോപിയെ വിളിച്ച് ആശംസകള്‍ നേര്‍ന്നു. ഒപ്പം കുറച്ച് ഉപദേശങ്ങളും. രാജ്യസഭാ അംഗമാകുന്ന ഉടന്‍ വന്‍ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്നാണ് മമ്മൂട്ടി…

© 2025 Live Kerala News. All Rights Reserved.