statue

കടൽ പിന്മാറിയപ്പോൾ കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള മഹർഷിയുടെ പ്രതിമ

മധുര: തിരുച്ചെന്തൂർ കടൽത്തീരത്ത് കടൽ പിന്മാറിയപ്പോൾ 200 വർഷം പഴക്കമുള്ള വിഗ്രഹം ഉയർന്നു വന്നു. ഇരുകൈകളിലും രുദ്രാക്ഷം ധരിച്ച മഹർഷിയുടെ പ്രതിമ തകർന്ന നിലയിലാണ് ഉള്ളത്. ഏതാണ്ട് 200…

© 2025 Live Kerala News. All Rights Reserved.