social media scam

ആ സ്‌ക്രീന്‍ഷോര്‍ട്ട് വിശ്വസിക്കരുത്; നിങ്ങളൊഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരാണ്; സോഷ്യല്‍മീഡിയയിലൂടെയുള്ള വന്‍ തട്ടിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്

കൊച്ചി: സമാനതകളില്ലാത്ത ഡിജിറ്റല്‍ തട്ടിപ്പുകളുടെ കാലമാണിത്. സമൂഹമാധ്യമങ്ങളില്‍ വലിയ തുക വാദ്ഗാനം ചെയ്ത് തട്ടിപ്പുനടത്തുന്ന വലിയൊരു ശൃംഗല തന്നെയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ…

© 2025 Live Kerala News. All Rights Reserved.