shoba home blast

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുമ്പില്‍ സ്‌ഫോടനം; ബൈക്കിലെത്തിയ നാലുപേര്‍ക്കായി അന്വേഷണം; ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടനം. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് അര്‍ധരാത്രിയോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്.…

© 2025 Live Kerala News. All Rights Reserved.