shine tom drugs case

ഷൈന്‍ ടോമിന്റെ സാമ്പത്തിക ഇടപാടുകള്‍ ലഹരി സംഘവുമായോ? ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ നടന്‍ അകത്താകും; മെത്താഫൈറ്റാമിനും കഞ്ചാവും ഉപയോഗിച്ചിരുന്നതായി ഷൈനിന്റെ മൊഴി

കൊച്ചി: ലഹരി കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരുഹത. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടെന്ന…

© 2025 Live Kerala News. All Rights Reserved.