ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പത്തു മുതല്‍ അന്‍പതു വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് ആവിശ്യപ്പെട്ടുള്ളതാണ് ഹര്‍ജി.…
ന്യൂഡല്‍ഹി: ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ…