selhi accident

സെല്‍ഫി വീണ്ടും വില്ലനായി; കൊടൈക്കനാല്‍ ആത്മഹത്യ മുനമ്പില്‍ യുവാവ് ആയിരം അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് വീണു

കൊടൈക്കനാല്‍: മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് ആയിരം അടി താഴ്ച്ച വരുന്ന കൊക്കയിലേക്ക് വീണു. മധുര സ്വദേശി കാര്‍ത്തിക് (25) ആണ് മലമുകളില്‍നിന്ന് വീണത്. വിനോദസഞ്ചാരികള്‍ക്ക്…

© 2025 Live Kerala News. All Rights Reserved.