sbarimala controversy

ശബരിമല സ്ത്രീ പ്രവേശന കാര്യത്തിലും സംഘ് പരിവാര്‍ അജണ്ട; കേരള ഹൗസിലെ ബീഫിന് പാരവച്ച സംഘിപ്രവര്‍ത്തകന്റെ വ്യാജപ്രചാരണം അതിര് കടക്കുന്നു; നൗഷാദിന് ഭീഷണി

തിരുവനന്തപുരം: പശുവിറച്ചി വിളമ്പുന്നെന്ന് കഥയടിച്ചിറക്കി ഡല്‍ഹിയിലെ കേരളഹൗസില്‍ പരിശോധന നടത്താന്‍ മുന്‍പന്തിയില്‍ നിന്ന് സംഘ് പിരിവാര്‍ പ്രവര്‍ത്തകനാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും വ്യാജപ്രചാരണവുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായുള്ളത്.…

© 2025 Live Kerala News. All Rights Reserved.