saudi fire mishap

സൗദിയിലെ പെട്രോകെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ പുകശ്വസിച്ച് മരിച്ചവരില്‍ മൂന്ന് മലയാളികളും; ഒമ്പത് പേര്‍ ഇന്ത്യക്കാര്‍; മരണം 12 ആയി

റിയാദ്: സൗദി അറേബ്യയിലെ വ്യാവസായിക നഗരമായ ജുബൈലിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ പുക ശ്വസിച്ച് മൂന്ന് മലയാളികളുള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍ മരിച്ചു. ഇതോടെ മരണം 12…

© 2025 Live Kerala News. All Rights Reserved.