sandhya wedding

പ്രളയത്തില്‍ നിന്ന് നീന്തിക്കടന്ന് നടി കാതല്‍ സന്ധ്യ വിവാഹിതയായി; ആഡംബരങ്ങളില്ലാതെയാണ് ഗുരുവായൂര്‍ നടയില്‍ വെങ്കിടേഷ് ചന്ദ്രശേഖര്‍ സന്ധ്യയ്ക്ക് വരണമാല്യം ചാര്‍ത്തിയത്

ഗുരുവായൂര്‍: ചെന്നൈ പ്രളയത്തിലകപ്പെട്ട നടി കാതല്‍ സന്ധ്യയും കുടുംബവും ഏറെ പ്രയ്തനിച്ചാണ് പുറത്തുകടന്നത്. പറഞ്ഞ തിയ്യതിക്ക് ആര്‍ഭാടമില്ലാതെ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വിവാഹിതയായി. ചെന്നൈയില്‍ ഐടി ബിസിനസ്…

© 2025 Live Kerala News. All Rights Reserved.