samir arrested

ഗോവയില്‍ പിടിലായ സമീര്‍ സര്‍ദാന വന്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ടു; മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ പുത്രന്‍ പിടിലായത് സംശയ സാഹചര്യത്തില്‍

പനാജി: സംശയ സാഹചര്യത്തില്‍ ഗോവയില്‍ നിന്നും പിടിലായ സമീര്‍ സര്‍ദാന രാജ്യത്ത് വന്‍ സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ പദ്ധതിയിട്ടതായി പൊലീസ്. ഇമെയില്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍…

© 2025 Live Kerala News. All Rights Reserved.