sabarimala airport land

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതി; വിമാനത്താവളം എരുമേലിയില്‍; ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനപ്രദം

കോട്ടയം: ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായി എരുമേലിയില്‍ സ്ഥലം ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം,…

© 2025 Live Kerala News. All Rights Reserved.