ന്യൂഡല്‍ഹി: സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയത്തില്‍ കൃത്യമായ നിരീക്ഷണവുമായി സുപ്രീംകോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഇടപെടല്‍. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് ശരിയല്ലെന്ന് അമിക്കസ് ക്യൂറി…