തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയതിന്റെ മാറ്റങ്ങള്‍ ബിജെപിയില്‍ കണ്ടുവരുന്നുണ്ട്. ബിജെപിയുടെ കാര്യങ്ങള്‍ ആര്‍എസ്എസ് നിശ്ചയിക്കുന്നതിലെത്തകിയിരിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍…