raw pak cutody

ഇന്ത്യന്‍ ചാരന്‍മാരെ പിടികൂടിയെന്നും ഇവരുടെ ലക്ഷ്യം പാക്-ചൈന സാമ്പത്തിക ബന്ധം തകര്‍ക്കലെന്നും പാകിസ്ഥാന്‍; ‘റോ’ യിലെ രണ്ടു ഉദ്യോഗസ്ഥരാണ് പാക് കസ്റ്റഡിയിലുള്ളത്

കറാച്ചി: ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചാരന്‍മാര്‍ പിടിയിലായതായാണ് പാകിസ്ഥാന്റെ അവകാശവാദം. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിലെ (റോ) രണ്ടുപേരാണ് പാക് കസ്റ്റഡിയിലുള്ളതായി വിവരം.…

© 2025 Live Kerala News. All Rights Reserved.