ramachandran fb post

ഇടയ്ക്കിടെ ചാണകമിടുന്ന ഈ മൂരിയെ എങ്ങനെ മുന്നില്‍ നിര്‍ത്തും; ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ എഫ്ബി പോസ്റ്റ് വൈറലാകുന്നു

കല്‍പറ്റ: ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചുകൊണ്ട് വീണ്ടും മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ എഫ് ബി പോസ്റ്റ്. ഇടയ്ക്കിടെ ചാണകമിടുന്ന മൂരിയെ എങ്ങേെന ചന്തയിലെത്തിക്കും?…

© 2025 Live Kerala News. All Rights Reserved.