rahul gandhi-talk

ഇപ്പോഴാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രിക്ക് സമ്പൂര്‍ണ പിന്തുണയുമായി താനും കോണ്‍ഗ്രസ്സും ഒപ്പമുണ്ടെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം ആദ്യമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയെ പ്രശംസിച്ചു. ഉറി ഭീകരാക്രമണത്തിന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ നല്‍കിയ തിരിച്ചടിയേക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു…

© 2025 Live Kerala News. All Rights Reserved.