priyanka award

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്; ദക്ഷിണേഷ്യന്‍ താരത്തിന് ആദ്യമായി

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ലഭിച്ചു. അമേരിക്കന്‍ സീരിയല്‍ ക്വാന്റിക്കോയിലെ മികച്ച അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ച്. ക്വാന്റിക്കോയില്‍ എഫ്ബിഐ ഏജന്റായാണ് പ്രിയങ്ക ചോപ്ര…

© 2025 Live Kerala News. All Rights Reserved.