pretham film- jayasurya

പ്രേതത്തിലെ എന്റെ വസ്ത്രങ്ങള്‍ വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞു; വസ്ത്രങ്ങള്‍ സെലക്ട് ചെയ്തത് ആരാണെന്ന് ജയസൂര്യ വ്യക്തമാക്കി

കൊച്ചി: ജയസൂര്യയുടെ പുതിയ ചിത്രമായ പ്രേതം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയിലെ ജയസൂര്യയുടെ ഗെറ്റപ്പ് ചര്‍ച്ചയായി കഴിഞ്ഞു. തന്റെ വസ്ത്രങ്ങള്‍ വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞെന്നാണ് ജയസൂര്യ പറയുന്നത്.…

© 2025 Live Kerala News. All Rights Reserved.