poly ganja case

ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് പൂര്‍വവിദ്യാര്‍ഥി ആഷിഖ്; രണ്ട് പൂര്‍വവിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; കളമശ്ശേരി പോളിയില്‍ 500 രൂപക്കാണ് കഞ്ചാവ് വില്‍പ്പന

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് ശേഖരമെത്തിച്ചത് പൂര്‍വ വിദ്യാര്‍ഥി ആഷിഖെന്ന് പൊലീസ്.രണ്ട് പൂര്‍വ വിദ്യാര്‍ഥികള്‍ കസ്റ്റഡിയിലാണ്. ആഷിഖിനെ കൂടാതെ ഷാരിലാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.…

© 2025 Live Kerala News. All Rights Reserved.