pf tax

പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കില്ല; തീരുമാനം ഉപേക്ഷിച്ചത് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന്

ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധത്തുടര്‍ന്ന് പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്തണമെന്ന ബജറ്റ് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഈ തീരുമാനം അറിയിച്ചത്.…

© 2025 Live Kerala News. All Rights Reserved.